പ്രിയപെട്ടവളോട്


എന്റെ ജീവിതമാണ്…
എനിക്ക് നിന്നോടുള്ള സ്നേഹം…
അത് പറഞ്ഞറിയിക്കാനോ…
എഴുതി കാണിക്കാനോ കഴിയില്ല…
നീ കൂടെ ഉണ്ടെങ്കിൽ..
ഞാൻ ജീവിച്ചു കാണിക്കാം…..

അനുഭവം

ജീവിതത്തിൽ കുറച്ചു പ്രശ്‌നങ്ങൾ ഒക്കെ ഉള്ളപ്പോൾ നമ്മുടെ കൈ പിടിക്കുന്നവരെ മുറുക്കി പിടിച്ചോണം.അവർ എന്നും നമ്മുടെ കൂടെ കാണും.

വിധി

ഓരോരുത്തരും ഓരോന്ന് കണക്ക് കൂട്ടുന്നു …..**എന്നാൽ**വിധി അതു കണ്ടു ചിരിക്കുന്നു.

ജീവിതം

പകലിൽ ചിരിച്ചും ഇരുളിൽ കരഞ്ഞും..പല പല നാടകങ്ങൾ ഇനിയും അരങ്ങേറാൻ നല്ല ഒരു വേദിയാണ് ജീവിതം. ….

സത്യo

നമ്മുടെ കണ്ണുകൾ നിറയുമ്പോൾ ആശ്വാസം പകരാൻ ആദ്യം എത്തുന്നത് നമ്മൾ സ്നേഹിക്കുന്നവർ ആയിരിക്കില്ല… 

നമ്മളെ സ്നേഹിക്കുന്നവർ ആയിരിക്കും…

മോഹം

മോഹത്തിന് ഒരു പ്രത്യേകതയുണ്ട്. അതിന് മോഹിപ്പിക്കാൻ മാത്രമല്ല ചിലപ്പോഴൊക്കെ വളരെയേറെ ആഴത്തിൽ നമ്മുടെ മനസ്സിനെ വേദനിപ്പിക്കാനും അറിയാം…!!!

മൗനം

ചിലർക്ക് മൗനം നിസ്സഹായതയാണെങ്കിൽ മറ്റു ചിലർക്കത് ബുദ്ധിപരവും ശക്തവുമായ മറുപടിയാണ്….

മൗനം

പലരുടെയും വാക്കുകൾ

നമ്മെ വേദനിപ്പിച്ചേക്കാം

പക്ഷെ ചിലരുടെ മൗനം

അത് നമ്മെ കാരയിപ്പിച്ചിട്ടുണ്ടെങ്കിൽ ഒന്നോർക്കുക

അവരാണ് നമ്മുടെ പ്രിയപ്പെട്ടവർ…

സൗഹൃദം

​സൗഹൃദമെന്ന വൃക്ഷം

വേരറ്റ് പോകരുത്….
         കൂടിച്ചേരലുകളുടെ

            മാധുര്യം

                നുകരുവാൻ

വസന്തം വഴിക്കണ്ണുമായി….