ഉമ്മ…

​ഈ ലോകത്തിൽ ഏറ്റവും സൗന്ദര്യം ഉള്ള പെണ്ണിനെ ഞാൻ കണ്ടിട്ടുണ്ട് 
അതിലുപരി അവളുടെ വയറ്റിൽ തന്നെ പിറക്കാൻ കഴിഞ്ഞതാണ് എന്റെ പുണ്യം…

ഇന്നത്തെ ലോകം

​ഈ ചിത്രം നിങ്ങൾക്ക് അല്ല നമുക്ക് ഒരുപാട് കാര്യങ്ങൾ പറഞ്ഞു തരുന്നു

നമ്മുടെ സമയം നമുക്ക് നഷ്ട മാകുന്ന ഈ ലോകം……………

ആദരാഞ്ജലികൾ

​നിലച്ചത്

ശരണമാണ്

തമിഴകത്ത് മുഴങ്ങുന്നത്

പകരംവെക്കാനാകാത്ത സമർപ്പണമാണ്
തമിഴ് ജനതയുടെ

ചരിത്രചിത്രത്തിൽ

ആ അമ്മ ചിരിച്ച് ജീവിക്കും
ആദരാഞ്ജലികൾ……