മൗനം

പലരുടെയും വാക്കുകൾ

നമ്മെ വേദനിപ്പിച്ചേക്കാം

പക്ഷെ ചിലരുടെ മൗനം

അത് നമ്മെ കാരയിപ്പിച്ചിട്ടുണ്ടെങ്കിൽ ഒന്നോർക്കുക

അവരാണ് നമ്മുടെ പ്രിയപ്പെട്ടവർ…

സൗഹൃദം

​സൗഹൃദമെന്ന വൃക്ഷം

വേരറ്റ് പോകരുത്….
         കൂടിച്ചേരലുകളുടെ

            മാധുര്യം

                നുകരുവാൻ

വസന്തം വഴിക്കണ്ണുമായി….