ഇത് ചിരിക്കാൻ

​ബീരാൻറ ഭാര്യക്ക് രാവിലെ തന്നെ ഛർദ്ദി. ബീരാൻറ മനസ്സിൽ ലഡു പൊട്ടി.
പ്രതീക്ഷയോടെ ആശുപത്രിയിലേക്ക്… 
Dr: പേടിക്കാനൊന്നുമില്ല ഗ്യാസിൻറ പ്രശ്നമാണ്..
കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ഭാര്യക്ക് വീണ്ടും ഛർദ്ദി… ആശുപത്രിയിലെത്തിച്ചു.
Dr: പേടിക്കണ്ട… ഗ്യാസിൻറ പ്രശ്നമാണ്..
കുറച്ചു നാളുകൾക്ക് ശേഷം ബീരാൻറ ഭാര്യക്ക് വീണ്ടും ഛർദ്ദി.. ഭാര്യയെ ആശുപത്രിയിലെത്തിച്ചു…
Dr: പേടിക്കാനൊന്നുമില്ല.. ഇതു വെറും ഗ്യാസിൻറ പ്രശ്നമാണ്..
ബീരാൻ ഉടുതുണി പൊക്കി ഡോക്ടറോടു ചോദിച്ചു:
അല്ല ഡോക്ടറെ … ഇതു ഗ്യാസിൻ കുറ്റിയാണോ…???
പകച്ചുപോയി… ഡോക്ടർ..

അല്ലപിന്നെ

​പലപല ഗോവിന്ദ സ്വാമിമാർക്ക് ഇനിയും ബലാത്സംഗം ചെയ്യാൻ ഇതൊരു പ്രചോദനം ആകട്ടെ എന്ന് വിധിയുടെ അവസാനം ജഡ്ജ് പറഞ്ഞിരുന്നെങ്കിൽ പൊളിച്ചേനെ………

അല്ലപിന്നെ